Wednesday, February 8, 2017

Artists’ Cinema’ package trains lens on stories by women directors

Artists’ Cinema’ package trains lens on stories by women directors





Kochi, Feb 08: The critically acclaimed feature Parched will open an upcoming cinema and discussion package comprising works by women directors that will play out on the sidelines of the ongoing third edition of the Kochi-Muziris Biennale (KMB).

Titled ‘Indian Cinema: A Female Narrative’, the four-day package – specially curated by award-winning film editor Bina Paul – will examine behind-the-camera work by women in film industries across the country in both the historical and contemporary contexts.

“I believe that women tell stories differently – shaped by both psychological make-up and social conditioning. Many women baulk at being pigeonholed as ‘women filmmakers’. I think what is different in works by women is how the narratives vary. Unfortunately, this uniqueness is very under-represented in Indian Cinema,” Paul said.

Split into three debut directorial features and two documentaries, the package will be shown as part of the Kochi Biennale Foundation’s ‘Artists’ Cinema’ programme. It will run from February 9-12, with shows starting at 6.30 pm at the Pavilion in Cabral Yard.
Starting with Leena Yadav’s Parched (2015), the package will see screenings of Manjadikkuru (Lucky Red Seeds), the popular 2008 feature by Anjali Menon, and author-filmmaker Sreebala K. Menon’s short film Panthibhojanam (The Community Feast, 2009).
The documentaries are Beyond the Wheel (2005) – a nuanced look at activities, crafts and spaces traditionally barred to women, such as the titular potter’s wheel – by Rajula Shah and Madhusree Dutta’s musical documentary on the 12th century saint-poet Mahadevi Akka,Scribbles on Akka (2000).

“For the package, I thought looking at contemporary women looking at contemporary themes was important. The documentaries both have challenging narrative styles and the other three films are by first time filmmakers,” Paul said.

While there is much debate about the so-called ‘male gaze’ or perspective from behind the camera, the package isn’t so much an attempt to discern a corresponding female perspective as it is an inquiry into whether there is a narrative style that arises out of being a woman.

The discussion will be facilitated by a Q&A session with Paul and Leena Yadav following the screening of Parched on Thursday.
ENDS


ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍
 സ്ത്രീപക്ഷ സിനിമ പാക്കേജ്

കൊച്ചി: ക്യാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകള്‍ രചനയും ആഖ്യാനവും നടത്തിയ സിനിമകള്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നു. ബിനാലെയിലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ്  രണ്ട് ഡോക്യുമന്ററിയുമടക്കം അഞ്ച് സിനിമകള്‍ അടങ്ങുന്നതാണ് പാക്കേജ്. ഇന്ത്യന്‍ സിനിമ, 'എ ഫീമെയില്‍ നരേറ്റീവ്' എന്നാണ് പ്രശസ്ത സിനിമ എഡിറ്റര്‍ ബീന പോള്‍ ക്യൂറേറ്റ് ചെയ്ത പാക്കേജിന്റെ പേര്.

ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡില്‍ ഫെബ്രുവരി 9 വ്യാഴാഴ്ച മുതല്‍ 12-ാം തിയതി വരെ വൈകീട്ട് 6. 30 നാണ് പ്രദര്‍ശനം. 

സാമൂഹികമായ പരുവപ്പെടുത്തലിലൂടെയും മാനസികമായ രൂപപ്പെടുത്തലിലൂടെയുമാണ് സ്ത്രീകള്‍ കഥ മെനഞ്ഞെടുക്കുന്നതെന്ന് ബീന പോള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ അവ വ്യത്യസ്തമാണ്. സ്ത്രീ സംവിധായകരെന്ന് സ്വയം വിശേഷിപ്പിക്കാന്‍ പല സ്ത്രീകള്‍ക്കും മടിയാണ്. എന്നാല്‍ ആഖ്യായനം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നതിലാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ ഈ സവിശേഷതയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ വേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ലീന യാദവ് സംവിധാനം ചെയ്ത 'പാര്‍ച്ച്ഡ്' ആണ് പാക്കേജിലെ ഉദ്ഘാടന ചിത്രം. പ്രദര്‍ശനത്തിനു ശേഷം സിനിമയെക്കുറിച്ച് തുറന്ന ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ലീല യാദവും ബീന പോളും തമ്മില്‍ സിനിമയെക്കുറിച്ച് സംഭാഷണവും നടക്കും.
രജുല ഷായുടെ 'ബിയോണ്ട് ദ വീലും', മധുശ്രീ ദത്തയുടെ 'സ്‌ക്രിബ്ള്‍സ് ഓഫ് അക്ക'യുമാണ് പാക്കേജിലെ ഡോക്യുമന്ററികള്‍. അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു', ശ്രീബാല കെ മേനോന്റെ 'പന്തി ഭോജനം' എന്നിവയാണ് മറ്റു സിനിമകള്‍.

സമകാലീന സ്ത്രീകള്‍ വര്‍ത്തമാനകാല പ്രമേയങ്ങള്‍ സിനിമയ്ക്കായി സ്വീകരിക്കുന്നത് പ്രധാനമാണെന്ന് ബീന പോള്‍ പറഞ്ഞു. പാക്കേജിലെ ഡോക്യുമന്ററികള്‍ വെല്ലുവിളികള്‍ നിറഞ്ഞ ആഖ്യായന രീതി പിന്തുടരുമ്പോള്‍ മറ്റുള്ളവ നവാഗത സിനിമകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment